കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി, മരം വീണും നാശം | Oneindia Malayalam
2022-04-11 646 Dailymotion
widespread destruction in hill area due to heavy rain അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.